ഫാക്ടിലെ അന്തർധാരകൾ കമ്പനിയുടെ നാശത്തിന് കാരണമായേക്കുമോ
കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതിത്വവും പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ വിജിലൻസ് ബോധവൽക്കരണ സെമിനാറുകളോ ആഴ്ചവട്ട ആഘോഷങ്ങളോ കൊണ്ട് പരിഹരിക്കാവുന്നതല്ല സർക്കാർ സ്ഥാപനങ്ങളുടെ ഇന്നത്തെ നടപ്പുരീതി. കൃത്യമായും കാര്യക്ഷമമായും…