International Main

2050-ഓടെ ചൈനയിലെ മൂന്നിലൊന്ന് ജനസംഖ്യയും 60 വയസ്സിന് മുകളിൽ;വൃദ്ധരുടെ നാട്

ചൈന ഭാവിയിൽ വൃദ്ധരുടെ നാടായി മാറും .അതാണിപ്പോൾ ചൈനയിലെ ഭരണാധികാരികളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ചൈന.അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമായിരുന്നു ചൈനയുടേത്.എന്നാലിപ്പോൾ…

Banner National

50 ശതമാനം പിഴത്തീരുവ , ഓഹരി വിപണിയിൽ വൻ ഇടിവ്.സ്വകാര്യ ബാങ്കുകൾ എങ്ങനെ തിരിച്ചടി മറികടക്കും.

ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം പിഴത്തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവ്.നാല് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണ് വിപണിയിൽ ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത്.…

Keralam Main

കൊച്ചിയിൽ കായൽ സമരം ;ജങ്കാർ സർവീസ് മുടങ്ങി ;പിഴ റദ്ദാക്കിയതോടെ സമരം പിൻവലിച്ചു .

പരമ്പരാഗത മത്സ്യ തൊഴിലാളി യൂണിയന്റെ നേതൃതത്തിൽ 75 ഓളം ഫിഷിങ് ബോട്ടുകൾ നിർത്തിയിട്ട് വൈപ്പിൻ ജങ്കാർ സർവീസ് തടഞ്ഞു കായൽ സമരം നടത്തി.ജങ്കാർ സർവീസ് റൂട്ടിലായിരുന്നു സമരം.…

Keralam Main

കേരള ഫിലിം ചേംബർ തെരെഞ്ഞെടുപ്പ് ;സാന്ദ്ര തോമസിനെ വീണ്ടും തോൽപ്പിച്ചു .

മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ കേരള ഫിലിം ചേംബറിന്റെ തിരഞ്ഞെടുപ്പിൽ സെക്രട്ടറിയായി മത്സരിച്ച സാന്ദ്ര തോമസിനെ വീണ്ടും തോൽപ്പിച്ചു .മമ്മി സെഞ്ച്വറിയാണ് ഫിലിം…

Keralam Main

നിർമ്മാണ തൊഴിലാളികളുടെ ഐക്യ സമിതി പ്രതീകാത്മക ആത്മഹത്യ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതീകാത്മക ആത്മഹത്യ പ്രതിഷേധ സമരം സംഘടിപ്പിച്ചു.നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി മധ്യമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ഇന്ന് (27 -08 -2025 ) എറണാകുളം ഹൈക്കോടതി ജംഗ്‌ഷനിൽ…

Keralam Main

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

വിവിധ വ്യക്തികളിൽ നിന്ന് ലൈംഗികപീഡന ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് കേസ്.പൊലീസ് ആസ്ഥാനത്തെ ക്രൈംബ്രാഞ്ച് വിഭാഗമാകും രാഹുലിനെതിരെയുള്ള…

Keralam Main

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്

ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും അതിനാൽ സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെയാണ് കുന്നംകുളം…

Banner Keralam

പോലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ട ഉദയ കുമാറിന്റെ എഴുപത് പിന്നിട്ട അമ്മ പ്രഭാവതിയമ്മയ്ക്ക് എന്ന് നീതി ലഭിക്കും ?

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളായ അഞ്ച് പൊലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ…

Keralam Main

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് നേടിയ നടി ഒളിവിൽ.നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞു

മലയാള സിനിമയിലെ ജനപ്രിയ താരമായ നടി ലക്ഷ്മി മേനോൻ ക്വട്ടേഷൻ സംഘത്തിനൊപ്പമെന്ന് വാർത്തകൾ .കഴിഞ്ഞ ദിവസം ഒരു ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ…

International Main

ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ അമ്പത് ശതമാനം തീരുവ;ഇന്ന് വിപണിയിലെത്തിയ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം

ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന്(27 -08 -2025 ) മുതല്‍ പ്രാബല്യത്തില്‍ വന്നു . റഷ്യയില്‍ നിന്ന് എണ്ണ…