വെള്ളത്തിലാശാൻ വീയപുരം ;നടുഭാഗം രണ്ടാം സ്ഥാനത്ത്;മൂന്നാം സ്ഥാനം മേൽപ്പാടം
പുന്നമടക്കായലിൽ നടന്ന വാശിയേറിയ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ വെള്ളത്തിലാശനായി വീയപുരം ജലരാജാവായി. വില്ലേജ് ബോട്ട് ക്ളബ് കൈനകരിയാണ് വീയപുരത്തെ സ്പോൺസർ ചെയ്തത് .കഴിഞ്ഞ വർഷത്തെ…