പേവിഷബാധ മരണങ്ങള്‍ കേരളത്തിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു. പ്രിതിവിധി എന്ത് ?
പേവിഷബാധ മരണങ്ങള്‍ കേരളത്തിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു.2025 ജൂലൈ മാസം രണ്ട് പേരാണ് പേ വിഷബാധയേറ്റ് മരിച്ചെതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.അതേസമയം 2025 വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19…