ഇക്കുറി ഓണം വെള്ളത്തിലാവുമോ.ശക്തമായ മഴയ്ക്ക് സാധ്യത
ഇക്കുറി ഓണം വെള്ളത്തിലാവുമോ എന്ന ആശങ്ക ഉരുണ്ടുകൂടുകയാണ്. കേരളത്തിൽ ഇക്കുറി ഓണത്തിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . മഴ മുന്നറിയിപ്പുകളുടെ ഭാഗമായി…