നിമിഷപ്രിയയുടെ വധ ശിക്ഷ :കാന്തപുരത്തിന്റെ ഇടപെടൽ ഫലം കണ്ടു തുടങ്ങി
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടൽ ഫലം കണ്ടു തുടങ്ങി. വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ…