പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങി
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതൽ സ്ക്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു.അതിന്റെ ഭാഗമായി ഈ അദ്ധ്യായന വർഷം മുതൽ പദ്ധതി പ്രവർത്തനത്തിന് അനുമതി ലഭിച്ച…