ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം; 60 ലധികം പേരെ കാണാതായി
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ ധരാലി എന്ന് ഗ്രാമത്തിന്റെ ഒരുഭാഗം പൂർണമായി…