Keralam Main

നിർമാതാക്കളുടെ സംഘടനയിലെ തെരെഞ്ഞെടുപ്പിൽ ജിസുരേഷ്‌കുമാർ നയിച്ച പാനലിനു വൻ വിജയം

ഇന്ന് നടന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോബിക്ക് വൻവിജയം.ഒരിക്കൽ കൂടി നിർമാതാക്കളുടെ സംഘടനയെ ജിസുരേഷ്‌കുമാർ നയിക്കും. ബി രാകേഷ്-പ്രസിഡന്റ് നിലവിലെ ജനറല്‍ സെക്രട്ടറിയും…

Keralam Main

പ്രോപ്പര്‍ട്ടി നികുതിയിൽ അഞ്ചു ശതമാനം ഇളവ് ;ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ സംസ്‌കരിക്കുന്നവര്‍ക്ക് മാത്രം

മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.ജൈവ ഉറവിട…

Main National

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം;40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 200 പേർക്കായി…

Keralam Main

മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി.

ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ പത്തനംതിട്ട ജില്ലയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി. മന്ത്രിയുടെ…

Main National

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്താഴ്ച പുറത്തുവിടണമെന്ന് സുപ്രീം കോടതി. പരിഷ്‌കരണത്തിന്റെ പേരിലാണ്വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ ഒഴിവാക്കിയതെന്നാണ് ആരോപണം.…

Keralam Main

മന്ത്രി പി എ മുഹമ്മദ് റിയാസിനു തിരിച്ചടി;കൊയിലാണ്ടിയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു.

സംസ്ഥാന പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസിനു തിരിച്ചടി.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കൊയിലാണ്ടി – ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ…

Keralam Main

പിഴയൊടുക്കി തുടർനടപടികളിൽ നിന്നു ഒഴിവാകുവാൻ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ…

Keralam Main

‘ഇടതിനെയും ഇരട്ട ചങ്കനെയും’ പുകഴ്ത്തിയ വീഡിയോ ടി. ജെ. വിനോദ് എം.എൽ.എയുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.

‘ഇടതിനെയും ഇരട്ട ചങ്കനെയും’ പുകഴ്ത്തി എറണാകുളം ജനറൽ ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത വീഡിയോ എ ടി.ജെ. വിനോദ് എംഎൽ എയുടെ പ്രതിഷേധത്തെ തുടർന്നു…

Banner Keralam

എം വി ഗോവിന്ദന്‍ എന്തിനു ജ്യോത്സ്യനെ കണ്ടു ;സന്ദേശം സിനിമയിലെ കുമാരപിള്ള മാഷും ഗോവിന്ദൻ മാഷും ;ഒരു താത്വിക അവലോകനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിവരുടെ ജാതകങ്ങൾ പരിശോധിച്ച് ഫലം പറഞ്ഞിട്ടുള്ള പയ്യന്നൂരിലെ പ്രസിദ്ധ…

Keralam Main

സാന്ദ്ര തോമസിന്റെ ഹർജി തള്ളിയതോടെ തിരുവനന്തപുരം ലോബിക്ക് ആദ്യ ജയം.ഇനി അവരുടെ ലക്ഷ്യം വിനയന്റെ തോൽവി.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പി‌എ) തെരഞ്ഞെടുപ്പിനുള്ള തന്റെ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെത്തുടർന്ന് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി. കെഎഫ്‌പി‌എയുടെ…