അശ്രദ്ധമായി ഓടിക്കുമ്പോള് ഓരോ വാഹനവും ‘ഒരു യഥാര്ത്ഥ കൊലയാളി’ ആയി മാറുമെന്ന് ഹൈക്കോ ടതി
ശരിയായി ഉപയോഗിച്ചില്ലെങ്കില് വാഹനങ്ങള് മരണയന്ത്രങ്ങളായി മാറുമെന്ന് ഹൈക്കോടതി . അധികാരികളുടെ ആവര്ത്തിച്ചുള്ള ഉറപ്പുകളും നിര്ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, സീബ്രാ ക്രോസിങ്ങുകളില് കാല്നടയാത്രക്കാര് അപകടത്തില്പ്പെടുന്ന സംഭവങ്ങള് ഉണ്ടാകുന്നതില് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ്…