വെളിച്ചം തരുന്ന കെ.എസ്.ഇ.ബി സ്വന്തം ആസ്തികളുടെ കാര്യത്തിൽ ഇരുട്ടിൽ തപ്പുന്നു.
കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ഇ ബി .വൈദ്യുതി കമ്പനിയായ കെ.എസ്.ഇ.ബി.ക്ക് സ്വന്തമായിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഭൂമി, കെട്ടിടങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവയുടെ കൃത്യമായ രേഖകളില്ലെന്ന് ആക്ഷേപം.…
