കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ചു;ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ജനറൽ സെക്രട്ടറി
കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് എഐസിസിസി. 13 വൈസ് പ്രസിഡന്റ് മാരും 58 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയില്‍ ഉള്ളത്. വി.എ. നാരായണൻ ആണ് ട്രഷറർ. എംപിമാരായ രാജ്മോഹൻ…
