ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നിർണായക വഴിത്തിരിവ്;പ്രതികൾ കുടുങ്ങുമെന്ന് ഉറപ്പായി
ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ് എസ് സി ) നടത്തിയ പരിശോധനയിൽ കണ്ടെത്തി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക…
