എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് ആന്ധ്രാപ്രദേശിൽ വെച്ച് തീപിടിച്ചു
ജാർഖണ്ഡിലെ ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് ആന്ധ്രാപ്രദേശിൽ വെച്ച് തീപിടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും രണ്ട് കോച്ചുകൾ പൂർണ്ണമായും കത്തിയമരുകയും ചെയ്തു.…
