മഹാരാഷ്ട്രയിലെ കാറ്റിൽ കേരളത്തിലെ ഒരു മന്ത്രിയുടെ വിക്കറ്റ് വീഴാൻ സാധ്യത
രണ്ടാമത്തെ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി പൂർത്തിയാകുവാൻ ഏതാണ്ട് നാലു മാസങ്ങൾ ബാക്കി നിൽക്കെ ഒരു മന്ത്രിയുടെ വിക്കറ്റ് വീഴാൻ സാധ്യത.ഒന്നില്ലെങ്കിൽ ഈ മന്ത്രി സ്വയം രാജിവെക്കണം…
