തലപ്പാടി ദുരന്തം ;ആറു മരണം;അമിത വേഗത അപകട കാരണം;ബസിനു ഇൻഷൂറൻസില്ലെന്ന് ആക്ഷേപം
കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍…
