വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ട് ഇറ്റലിയുടെ സിന്നർ;അൽകാരസിനു ഹാട്രിക് കിരീടം നഷ്ടമായി
റാങ്കിങ്കിൽ ഒന്നാമനായ ജെ സിന്നർ രണ്ടാമനായ കാർലോസ് അൽകാരസിനെ വീഴ്ത്തി വിംബിൾഡൺ കിരീടത്തില്‍ മുത്തമിട്ടു. വിംബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടമാണ് ഇറ്റലിയുടെ ജെ. സിന്നർ സ്വന്തമാക്കിയത്…