വികലമായ ഇന്ത്യൻ ഭൂപടം;പ്രസിനെതിരെ ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ കോപ്പറേറ്റിവ് സൊസൈറ്റി നോട്ടീസ് അയച്ചു .
വികലമായ ഇന്ത്യൻ ഭൂപടം വിവാദമായതിനെ തുടർന്ന് പ്രസിനെതിരെ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ കോപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് E 948 കാരണം കാണിക്കൽ നോട്ടീസയച്ചു.സൊസൈറ്റിയുടെ 2026ലെ ഡയറിയിൽ…
