Banner Keralam

വിപഞ്ചികയുടെയും മകളുടെയും മരണം:സംശയങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സംശയങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിപഞ്ചികയുടെ മരണത്തിൽ ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ട്. കോൺസുലേറ്റ് ജനറലിന് സംശയങ്ങൾ സംബന്ധിച്ചുള്ള…

Keralam Main

മലയാളി നേഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം.വീണ്ടും ആശങ്കകൾ

വീണ്ടും ആശങ്കകൾ നിറയുന്നു.യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. നിമിഷ പ്രിയയ്ക്ക് വധശിക്ഷ നൽകണം.…

Keralam Main

അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം.

ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം(16 -07 -2025 ). കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ .2024…

Keralam News

കൊച്ചി ചൈത്രധാരയുടെ പുതിയ നാടകമായ ‘ജന്മം’ തുടങ്ങി;അടുത്ത ആഗസ്റ്റ് മാസം റിലീസ്

കൊച്ചി ചൈത്രധാരയുടെ ഏറ്റവും പുതിയ നാടകമായ ‘ജന്മം’ തുടങ്ങി.ഇന്നലെ (14 -07 -2025 ) ചെറായി സഹോദരനയ്യപ്പൻ സ്മാരകത്തിലെ ഓഡിറ്റോറിയത്തിൽ കവയിത്രി ശശികല മേനോൻ ഭദ്ര ദീപം…

Keralam News

വീട്ടിൽ പ്രേതബാധയുണ്ടോ ? വിധു പ്രതാപും ഭാര്യ ദീപ്തിയും തമ്മിലെന്ത് ബന്ധം

പേത ബാധയെ നർമ്മങ്ങളിലൂടെ അവതരിപ്പിക്കുന്ന സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. താരദമ്പതികളായ വിധു പ്രതാപും ദീപ്തിയുടെയുമാണ് പുതിയൊരു മിനി വെബ് സീരീസ് . ജസ്റ്റ് ഫോർ ഹൊറർ (JSUT…

Keralam Main

നിമിഷപ്രിയയുടെ വധ ശിക്ഷ മാറ്റിവച്ചു;കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം .

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടൽ ഫലം കണ്ടു . നിമിഷപ്രിയയുടെ വധ ശിക്ഷ മാറ്റിവച്ചു. യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ…

International News

ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി;ഇനി ഒരാഴ്ച മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍;ഇന്ത്യക്ക് അഭിമാന നിമിഷം

18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ്…

Keralam News

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

International News

പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്‌ദാനം നൽകിയ ട്രംപ് ഇപ്പോൾ താരീഫ് ഭീഷണി മുഴക്കുന്നു.

താൻ പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ ട്രംപ് അധികാരമേറ്റ് ഏഴുമാസങ്ങളായിട്ടും യുദ്ധം അവസാനിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. 2025…

Keralam Main

നിമിഷ പ്രിയയുടെ വധശിക്ഷ : എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ മോചനത്തിനു സാധ്യത.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലോടെ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ഊർജ്ജിത ശ്രമങ്ങൾ പുരോഗമിക്കുന്നു. എ.പിയുടെ ഇടപെടലാണ് ഇപ്പോൾ നിർണായകമായിട്ടുള്ളത്.…