ശാന്തന്‍പാറയില്‍ വന്‍ വനംകൊള്ള;150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി;പിന്നിൽ വനം മാഫിയ
ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ…