സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു; മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു.അതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സന്ദർശിച്ചു. പിന്നാലെ മന്ത്രിമാരായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യവസായ…