‘പച്ചക്കള്ളം പറയുന്നു’ എന്ന പരാമര്‍ശം പ്രതിപക്ഷ നേതാവ് പിന്‍വലിച്ചു;നടപടിയെ സ്പീക്കര്‍ പ്രശംസിച്ചു
കേരള നിയമസഭയിലെ വിലക്കയറ്റ ചര്‍ച്ചയ്ക്കിടെ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെതിരെ നടത്തിയ ‘പച്ചക്കള്ളം പറയുന്നു’ എന്ന പരാമര്‍ശം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്‍വലിച്ചു. തന്റെ…
