എംപി ഫണ്ട് വിനിയോഗത്തില്‍രണ്ട് എംപിമാർ ഒരു രൂപ പോലും ചെലവഴിച്ചില്ല ;സുരേഷ് ഗോപിയും മറ്റുള്ളവരും എത്ര ?
18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട്…
