ഓൺലൈനിൽ ഓർഡർ ചെയ്‌തത് ലാപ്ടോപ്പ് ;കിട്ടിയത് ഗുണനിലവാരം കുറഞ്ഞ ടീ ഷർട്ട്. ഉപഭോക്താവിന് നഷ്ടപരിഹാരം
ലാപ്‌ടോപ്പ് വാങ്ങുന്നതിനായി നല്‍കിയ ഓണ്‍ലൈന്‍ ഓര്‍ഡറില്‍ വിലകുറഞ്ഞ ടീഷര്‍ട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്സ് സ്ഥാപനമായ PayTM Mall 49000/ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ…