കരട് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം;ഏതെങ്കിലും സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢ ലക്ഷ്യമാണോ ?
ഡീലിമിറ്റേഷൻ നടത്തി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് എറണാകുളം എംഎൽഎ ടി ജെ വിനോദ് .അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ്…