ഗോവിന്ദച്ചാമി ജയിൽ ചാട്ടം ;സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം;പുതിയ ജയിൽ നിർമ്മിക്കാനും പദ്ധതി
നാണക്കേട് മാറ്റാൻ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടപടി തുടങ്ങി.സൗമ്യ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി…