പത്‌മഭൂഷൺ അവാര്‍ഡിൽ തനിക്ക് താല്‍പര്യമില്ലെന്ന് സുകുമാരൻ നായർ; “കിട്ടാത്ത മുന്തിരി പുളിക്കും “.
വെള്ളാപ്പള്ളി നടേശന് പത്‌മഭൂഷൺ അവാര്‍ഡ് കിട്ടിയത്തില്‍ ആക്ഷേപം ഒന്നും ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.അതേസമയം വെള്ളാപ്പള്ളിക്ക് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞില്ല.താന്‍…
