കാർഷിക സർവകലാശാലയിലെ സി.സി.ബി.എം കോളേജിൽ പ്രദർശിനി വിപണനമേളയ്ക്ക് തുടക്കം
കേരള കാർഷിക സർവകലാശാല, കോളേജ് ഓഫ് കോ -ഓപ്പറേഷൻ, ബാങ്കിംഗ് ആന്റ് മാനേജ്‍മെന്റ് (സി.സി.ബി.എം.) 2021 വർഷ ബിരുദ്ധ വിദ്യാർത്ഥികളുടെ അനുഭവപഠനത്തിന്റെ (Experiential Learning) ഭാഗമായി നടത്തുന്ന…