Keralam Main

മരടിലെ ‘ഫ്ലോട്ടിങ് ഡിസ്‌പെൻസറി’പുനരാരംഭിച്ചു

മരട് നഗരസഭയുടെ ഫ്ലോട്ടിങ് ഡിസ്‌പെൻസറിയുടെ പ്രവർത്തനം പുനരാരംഭിച്ചു. കായലോരത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഡിസ്‌പെൻസറിയുടെ തിരിച്ചുവരവ് തീരദേശവാസികൾക്ക് വലിയ ആശ്വാസമാവും. ​മരടിന്റെ വിവിധയിടങ്ങളിലും കുമ്പളം…

Keralam Main

എറണാകുളത്ത് വൻ രാസ ലഹരി വേട്ട, കാസർഗോഡ് സ്വദേശികൾ പിടിയിൽ

എറണാകുളം നോർത്ത് ചിറ്റൂർ റോഡ് അയ്യപ്പൻകാവ് പരിസരത്തു നിന്ന് 15.91 gm MDMA യുമായി കാസർഗോഡ് സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ. കാസർഗോഡ് ജില്ലയിൽ ചെങ്ങല റഹ്മത്ത്…

International Main

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിൻറെ 21 ഇന സമാധാന പദ്ധതി;അനുകൂലിച്ച് അറബ് നേതാക്കൾ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 21 ഇന സമാധാന പദ്ധതി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന അറബ്, ഇസ്ലാമിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ്…

Main National

ലഡാക്കിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണ് ? സിബിഐ അനേഷണം

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ സോനം വാങ്ചുക്കിൻ്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം…

Keralam Main

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളാൽ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം നിരസിച്ചുവോ ?

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ സാധാരണ ജീവിതശൈലി രോഗങ്ങളെ മുൻകാല രോഗങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. അതിനാൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരാകരിക്കാനുള്ള കാരണമായി ഇത്തരം രോഗങ്ങളെ കണക്കാക്കുന്നത്…

Keralam Main

എൻ എസ് എസിൽ രാജി ;സുകുമാരൻ നായരെ പുറത്താക്കുമോ ?

എന്‍എസ്എസിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടിനെതിരെ സംഘടനയ്ക്കുള്ളില്‍ രാജി. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടേത് വീണ്ടുവിചാരമില്ലാത്ത നടപടിയെന്ന് എന്‍എസ്എസ് കണയന്നൂര്‍ കരയോഗം പരസ്യമായി വിമര്‍ശിച്ചു. ചങ്ങനാശേരിയില്‍ ഒരു…

Keralam Main

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ കണ്ടപ്പോൾ വെള്ളാപ്പള്ളി എൽഡിഎഫിനെ മറന്നു; സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നപോലെ

സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നപോലെയായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ കണ്ടപ്പോൾ വെള്ളാപ്പള്ളി നടേശൻ .പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി…

Keralam Main

അശ്രദ്ധമായി ഓടിക്കുമ്പോള്‍ ഓരോ വാഹനവും ‘ഒരു യഥാര്‍ത്ഥ കൊലയാളി’ ആയി മാറുമെന്ന് ഹൈക്കോ ടതി

ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ മരണയന്ത്രങ്ങളായി മാറുമെന്ന് ഹൈക്കോടതി . അധികാരികളുടെ ആവര്‍ത്തിച്ചുള്ള ഉറപ്പുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ്…

Banner Keralam

സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കര്‍ പുരസ്‌കാര ജേതാവുമായ സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. റുഷ്ദിയുടെ ദ സാത്താനിക് വേഴ്‌സസ് എന്ന…

Banner Keralam

അടച്ചുറപ്പുള്ള വീട്ടിൽ പുതുജീവിതം;ഇവരുടെ ‘ലൈഫ്’ സുരക്ഷിതം

പ്ലാസ്റ്റിക് ഷീറ്റുകളും ഓലയും മേഞ്ഞ, ഇടിഞ്ഞു വീഴാറായ വീടുകളിൽനിന്ന് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീടുകളിൽ പുതു ജീവിതം നയിക്കുകയാണ് ചോറ്റാനിക്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾ. മഴവെള്ളം…