സംസ്ഥാന പൊലീസ് മേധാവി:ചുരുക്കപ്പട്ടിക യുപിഎസ് സി തയ്യാറാക്കി;എം ആര്‍ അജിത് കുമാറും,മനോജ് എബ്രഹാമും പട്ടികയിലില്ല
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക യുപിഎസ് സി തയ്യാറാക്കിയെന്ന് സൂചന . സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍,…
