കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇ.യിൽ നടക്കുന്നതെന്ത് ?
പൂർണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ (കെഎസ്എഫ്ഇ) .അടുത്തകാലത്ത് ഓഹരി മൂലധനം “ബിസിനസ് വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി” 100 കോടി രൂപയിൽ നിന്ന്…
