വോട്ടുകൊള്ള നടത്തിയെന്ന ആരോപണം ;കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ വോട്ടുകൊള്ള നടത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ നോട്ടീസ്. ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കുവെയ്ക്കാന്‍…
