ഇസാഫ് ബാങ്കിന്റെ കിട്ടാക്കടം കുതിച്ചുയരുന്നു ; മൂലധന കുതിപ്പ് സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്
കിട്ടാക്കടം കുതിച്ചുയരുന്നതിനാൽ ഇസാഫ് ബാങ്കിന്റെ മൂലധന കുതിപ്പ് സമ്മർദ്ദത്തിലാണെന്ന് businessbenchmark.news എന്ന ഇംഗ്ളീഷ് ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്‌തു ദീർഘകാല നഷ്ടം ബാങ്കിന്റെ ഓഹരി ഉടമകളുടെ ഇക്വിറ്റിയിലും…