Main National

എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം : തുടർച്ചയായി 12 തവണവയും നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും , ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . 79 ാമത്…

Main National

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം;40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 200 പേർക്കായി…

Main National

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്താഴ്ച പുറത്തുവിടണമെന്ന് സുപ്രീം കോടതി. പരിഷ്‌കരണത്തിന്റെ പേരിലാണ്വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ പേരുകള്‍ ഒഴിവാക്കിയതെന്നാണ് ആരോപണം.…

Main National

തെരുവു നായ സ്നേഹികൾ നാഗാലാന്റിൽ പട്ടി മാംസം വിൽക്കുന്നതിനെതിരെ പ്രതികരിക്കുമോ ?

പട്ടി കടിച്ചാൽ വാർത്തയല്ല മനുഷ്യൻ പട്ടിയെ കടിച്ചാലാണ് വർത്തയെന്ന് പറയാറുണ്ട്.ഇന്ത്യയിലിപ്പോൾ അത്തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.തെരുവ് നായകളുടെ ഉപദ്രവം മൂലം ജനങ്ങൾക്ക് പൊതു നിരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്…

Main National

സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി.

വിനായക് ദാമോദർ സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു. സവർക്കറെക്കുറിച്ചുള്ള തന്റെ മുൻകാല…

National News

സുപ്രീം കോടതിയുടെ ഡൽഹി തെരുവ് നായ ഉത്തരവ് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

തെരുവുനായ്ക്കളുടെ വന്ധ്യംകരണവും വാക്സിനേഷനും സ്ഥിരമായി നടത്തണമെന്നാവശ്യപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവെ, ഈ വിഷയത്തിൽ ശ്രദ്ധിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എങ്കിലും, ചീഫ് ജസ്റ്റിസ് 2024-ലെ…

Main National

വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി ‘ തലൈവൻ തലൈവി ‘

വിജയ് സേതുപതി , നിത്യാ മേനോൻ – എന്നിവർ ജോഡികളായ ‘ തലൈവൻ തലൈവി ‘ ലോകമെമ്പാടും കത്തിക്കയറി ബോക്സ് ഓഫീസിൽ തൂത്തു വാരുമ്പോൾ ഈ സിനിമ…

Main National

രാഹുൽ ഗാന്ധിയെ വിമർശിച്ച സഹകരണ മന്ത്രിയെ ഹൈക്കമാൻഡ് പുറത്താക്കി ;ശശി തരൂരിനെ തൊട്ടില്ല

രാഹുൽ ഗാന്ധിക്കെതിരെ കർണാടകയിലെ സഹകരണ മന്ത്രി.ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി.അതേസമയം കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കർണാടകയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്…

Main National

ട്രംപിന്റെ താരിഫ് വർദ്ധനവ് ഇന്ത്യയിലെ വസ്ത്ര വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി ;രണ്ട് ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാവും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച 50ശതമാനം താരിഫ് വർദ്ധനവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ വസ്ത്ര തലസ്ഥാനമായ തിരുപ്പൂരിലെ കയറ്റുമതിക്കാർ കടുത്ത പ്രതിസന്ധിയിൽ. യുഎസിലേക്കുള്ള ഭൂരിഭാഗം ഓർഡറുകളും ദിവസങ്ങൾക്കുള്ളിൽ…

National

വോട്ടർ പട്ടികയിലെ ക്രമക്കേട്:രാഹുൽഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ച് പൊലീസ് തട‍ഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.…