ലോകരാജ്യങ്ങളിൽ ഇന്ത്യക്കാർ എന്തുകൊണ്ട് കശുവണ്ടി കഴിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു .
ആഗോള തലത്തില്‍ കശുവണ്ടി ഉപഭോഗത്തില്‍ ഇപ്പോൾ ഇന്ത്യ മുന്‍പന്തിയിലാണ് . ലോകത്തിലെ സംസ്‌കരിച്ച അണ്ടിപ്പരിപ്പ് ഉപഭോഗത്തിന്റെ 30 ശതമാനത്തിലധികം ഇന്ത്യയിലാണ് എന്നതാണ് വസ്തുത . ബേക്കറി, ലഘുഭക്ഷണ…
