വഖഫ് നിയമം ; അഞ്ച് വർഷം മുസ്ലിമാകണമെന്ന ഭേദഗതിക്ക് സ്റ്റേ ;അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതിക്ക് സ്റ്റേ ഇല്ല
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതി. വഖഫ് ചെയ്യണമെങ്കിൽ അഞ്ച് വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‌ലാം മത വിശ്വാസിയെന്ന് നിയമപരമായി…
