Main National

ഭൂമി ഇടപാട് കേസ് : റോബർട്ട് വാദ്രയ്‌ക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു.റോബർട്ട് വാദ്രയും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഹരിയാനയിലെ…

Main National

ഈ വർഷം 453 പേർ റെയിൽവേ ട്രാക്കുകളിൽ മരിച്ചതായി കണക്കുകൾ

ഈ വർഷം ( 2025 ) ആദ്യ അഞ്ച് മാസങ്ങളിൽ 453 പേർ റെയിൽവേ ട്രാക്കുകളിൽ മരിച്ചതായി സെൻട്രൽ റെയിൽവേ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതിയുടെ…

Main National

ഗോവ ഗവർണറായിരുന്ന പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി;പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല

ഗോവ ഗവർണറായിരുന്ന അഡ്വ. പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. തെലുങ്കുദേശം പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. രാഷ്ട്രപതി…

Main National

ഗുഡ്‌സ് ട്രെയിന്‍ വാഗണുകള്‍ക്ക് തീ പിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം.

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ഗുഡ്‌സ് ട്രെയിന്‍ വാഗണുകള്‍ക്ക് തീ പിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം. ട്രെയിന്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന് സമീപം ട്രാക്കില്‍ കണ്ടെത്തിയ വിള്ളലാണ് സംശയത്തിന് ഇടയാക്കുന്നത്. ട്രെയിന്‍…

Banner National

സിപിഎം ആക്രമണത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്ററെ ബിജെപി രാജ്യസഭ എം പി യാക്കിയത് നൽകുന്ന സൂചന എന്ത്

ബിജെപി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സദാനന്ദനു 1994ൽ സിപിഎം ആക്രമണത്തിൽ ഇരു കാലുകളും…

Main National

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് അജിത് ഡോവല്‍

വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രംഗത്ത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് അജിത് ഡോവല്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍…

Banner National

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്;ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്നാണ്…

Main National

ബിഹാറിൽ ലാലുവിനും രാഹുൽഗാന്ധിക്കും തിരിച്ചടി;തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി

ആസന്നമായ ബീഹാർ തെരെഞ്ഞെടുപ്പിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിൽ യുക്തിയും പ്രായോഗികതയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

Main National

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയയെ രക്ഷിക്കാൻ കഴിയുമോ ?അവസാന ശ്രമം നടക്കുന്നു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ മോചിതയാകുമോ ? ജൂലൈ 16 നാണ് വധശിക്ഷ. മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാൻ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യയിലെ…

Main National

നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകൾ;തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് ഉൾപ്പെടെ 29 പേർക്കെതിരെ കേസ്

നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിന് നടന്മാർ, അവതാരകർ, ടിവി അവതാരകർ ,സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ, യൂട്യൂബർമാർ ഉൾപ്പെടെ 29 പേർക്കെതിരെ കേസെടുത്തു.നടന്മാരായ പ്രകാശ് രാജ്, റാണ…