ഏവർക്കും ഗ്രീൻകേരള ന്യൂസിന്റെ തിരുവോണാശംസകൾ
Category: National
‘നിനക്കൊരുകുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന് നിനക്കത് ചെയ്തുതരാം’ മാധ്യമപ്രവർത്തകയോട് കോൺഗ്രസ് നേതാവ്
ആശുപത്രി ഇല്ലാത്തതിനാൽ പ്രദേശത്തെ ഗർഭിണികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്ഗ്രസ് എംഎല്എ.കര്ണാടകയിലെ മുതിര്ന്ന നേതാവും ഉത്തര കന്നഡയിലെ ഹാലിയാലിൽ നിന്നുള്ള എംഎൽഎയും മുൻ…
സ്വര്ണ്ണക്കടത്ത് കേസില് സിനിമാനടിക്ക് 102 കോടി പിഴ;അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും
സ്വര്ണ്ണക്കടത്ത് കേസില് സിനിമാനടി രന്യാ റാവുവിന് 102 കോടി പിഴയിട്ട് റവന്യൂ ഇന്റലിജന്സ് ഡയറക്ടറേറ്റ് (ഡി അർ ഐ).പിഴത്തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
അഫ്ഘാനിസ്ഥാനിലെ ഭൂകമ്പം :ഇന്ത്യ അഫ്ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി
അഫ്ഘാനിസ്ഥാനിലെ ഭൂകമ്പത്തിൽ 800-ലധികം പേർ മരിച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്ത്യ കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. വിദേശകാര്യ…
ഒരു ഹൈഡ്രജൻ ബോംബ് വരുന്നു. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം വളരെ വേഗംപുറത്തുവരുമെന്ന് രാഹുൽ ഗാന്ധി
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ കോൺഗ്രസ് ഉടൻ തന്നെ വെളിപ്പെടുത്തലുകളുടെ ഒരു…
എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറഞ്ഞു.
എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറഞ്ഞു. എണ്ണ വിപണന കമ്പനികൾ സിലിണ്ടറിന്റെ വില 51.50 രൂപ വരെ കുറച്ചു. എന്നിരുന്നാലും, ഇത്തവണയും 19 കിലോഗ്രാം വാണിജ്യ എൽപിജി…
രാഹുല് ഗാന്ധിയുടെ വോട്ടര് അധികാര് യാത്ര ഇന്ന് സമാപിക്കും
ബിഹാറില് രാഹുല് ഗാന്ധി നയിക്കുന്ന വോട്ടര് അധികാര് യാത്രയ്ക്ക് ഇന്ന്(1 -09 -2025 ) സമാപനം. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയില് ഇന്ത്യാ സഖ്യത്തിലെ…
ഇന്ത്യയെയും ചൈനയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന പാലം ഒലിച്ചുപോയി
ഉത്തരാഖണ്ഡിൽ നാശം വിതച്ച് അതിശക്തമായ മഴ. ഇന്ത്യയെയും ചൈനയെയും നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന പാലം ഒലിച്ചുപോയി.കൂടാതെ നിരവധി ഗ്രാമങ്ങളിലേക്കുള്ള ബന്ധം താറുമാറാവുകയും ചെയ്തു. ചമോലി ജില്ലയിൽ, തമാകിനടുത്തുള്ള…
ജുഡീഷ്യറിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നു; സുപ്രീം കോടതിയിൽ ഒരു സ്ത്രീ മാത്രം
ഉന്നത ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്സിബിഎ).. 2021 മുതൽ സുപ്രീം കോടതിയിലേക്ക് ഒരു വനിതാ ജഡ്ജിയെ…
ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ എൻഡിഎ 324 സീറ്റുകൾ നേടുമെന്ന് സർവേ റിപ്പോർട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ എൻഡിഎ ആധിപത്യം സ്ഥാപിക്കുകയും 324 സീറ്റുകൾ നേടുകയും ചെയ്യുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്…