അമ്പലമേട് ഹരിമറ്റം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
അമ്പലമേട് സ്റ്റേഷൻ പരിധിയിൽ ഹരിമറ്റം ക്ഷേത്രത്തിൽ 2025 ഒക്ടോബർ 8നു രാത്രി അതിക്രമിച്ച് കയറി ശിവപ്രതിഷ്ഠയുടെ മുൻവശം സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിന് ചുറ്റുമുള്ള ചെമ്പ് പാകിയ വേലിയിൽ നിന്നും…
