Keralam Main

ഇന്ന് മാർച്ച് മൂന്ന് ആറ്റുകാൽ പൊങ്കാല;കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം;അനന്തപുരിയുടെ ദേശീയ ഉത്സവം

ഇന്ന് മാർച്ച് മൂന്ന് (03-03-2026) ആറ്റുകാൽ പൊങ്കാല.ഭക്തലക്ഷങ്ങൾ മനസുനിറച്ച് ആറ്റുകാലമ്മയ്‌ക്ക് പുണ്യദിനമാണ്. രാവിലെ 8.30ന് പന്തീരടിപൂജ നടക്കും, തുടർന്ന് ദീപാരാധന. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും…

Banner Keralam

ഇന്ദ്ര പ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി ഇനി ഓർമ്മകളിൽ മാത്രം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.…

Keralam Main

സ്വർണവിലയിൽ ഇന്ന് നേരിയ വർധന; ഒരു പവന്റെ വില 1,18,720

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു…

Keralam Main

‘കേരള സ്റ്റോറി എന്ന സിനിമ നാളെ റിലീസ് ചെയ്യില്ല;കോടതിയിൽ നിനുമിടക്കാല സ്റ്റേ

വിവാദ സിനിമ ‘കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രം നാളെ റിലീസ് ആകാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ നാളത്തെ റിലീസ്…

Keralam Main

മന്ത്രി വീണ ജോർജിന്റെ അഭിനയം സ്പീക്കർ -മുഖ്യമന്ത്രി തിരക്കഥ

ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം…

Keralam Main

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി കോടതി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…

Keralam Main

മോഹൻലാൽ -പിണറായി അഭിമുഖത്തിനു ബദൽ മമ്മൂട്ടി-വി ഡി സതീശൻ വരുമോ ?

തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പി ആർ ഏജൻസിയുടെ തന്ത്രമായിരുന്നു പിണറായി വിജയനും മോഹൻ ലാലുമായുള്ള അഭിമുഖം .ഈ തന്ത്രം ക്ലിക്കായി .തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരിക്കും മിക്കവാറും ഈ വീഡിയോ…

Keralam Main

പിണറായി വിജയനുമായി മോഹൻ ലാൽ നടത്തിയ അഭിമുഖം തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുറത്തു വിടാൻ സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകുന്ന വിസ്മയമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന അഭിമുഖം അഭിമുഖത്തിന്റെ ടീസര്‍ വൻ ഹിറ്റായിട്ടുണ്ട്. ടീസർ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ…

Keralam Main

വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ

കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി…

Keralam Main

ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലെത്തിയ രോഗി തലയിൽ ചക്ക വീണ് പരിക്കേറ്റു. മന്ത്രിയുടെ സ്വന്തം ജില്ലയിൽ

മന്ത്രി വീണ ജോർജിന്റെ ജില്ലയായ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയയായ എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക…