ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു;നാലാം ദിവസം ആഗസ്റ്റ് 21ന് രാത്രി 10ന് നടയടയ്ക്കും.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ(16 -08 -2025 ) വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന്…