മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്ന സമസ്തയുടെ നിലപാടിനെതിരെ ക്രൈസ്തവ സഭയുടെ മുഖപത്രം
സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം സംഘടനയായ സമസ്തയെ വിമര്‍ശിച്ച് ക്രൈസ്തവ സഭയുടെ മുഖ പത്രമായ ദീപിക ദിനപത്രം . സ്‌കൂള്‍ സമയം സംബന്ധിച്ച് സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാനുള്ള…
