ബിനോയ് വിശ്വംതുടരും ;സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ വെട്ടിനിരത്തല്‍.
ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാന കൗണ്‍സിലിളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ വന്‍ വെട്ടിനിരത്തല്‍. ഇടുക്കി മുന്‍ ജില്ലാ…