എം വി ഗോവിന്ദന്‍ എന്തിനു ജ്യോത്സ്യനെ കണ്ടു ;സന്ദേശം സിനിമയിലെ കുമാരപിള്ള മാഷും ഗോവിന്ദൻ മാഷും ;ഒരു താത്വിക അവലോകനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിവരുടെ ജാതകങ്ങൾ പരിശോധിച്ച് ഫലം പറഞ്ഞിട്ടുള്ള പയ്യന്നൂരിലെ പ്രസിദ്ധ…
