Keralam Main

പിഎം ശ്രീ പദ്ധതി:നടപ്പാക്കില്ലെന്ന് മന്ത്രി കെ രാജൻ ;പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വളരെ…

Banner Keralam

മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനുമായ പി രാജന്റെ നവതി ആഘോഷം

മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനുമായ പി രാജന്റെ നവതി ആഘോഷം ഇന്നലെ (18 -10-2025 ) ലളിതമായ ചടങ്ങുകളോടെ നടന്നു.എറണാകുളം ഐഎംഎ ഹാളിൽ…

Keralam Main

മോഷണത്തിനിടെ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍

ഓഹരി ട്രേഡിങ്ങില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനായി മോഷണത്തിനിടെ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Keralam Main

ഇന്ത്യ സഖ്യത്തിലെ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). ആറ് സീറ്റുകളിൽ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി ജനറൽ…

Keralam Main

ശബരിമല പുതിയ മേൽശാന്തി ഇ ഡി പ്രസാദ് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി മനു നമ്പൂതിരി

മണ്ഡലം-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെ, ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയായ…

Keralam Main

ആദിത്യ ബിർള ഇൻഷുറൻസ് കമ്പനി ഉപഭോക്താവിന് 96,000/- രൂപ നഷ്ടപരിഹാരം നൽകണം

അപകട ചികിത്സച്ചെലവിനായുള്ള നിയമാനുസൃത ഇൻഷുറൻസ് ക്ലെയിം “മുൻ രോഗാവസ്ഥ വെളിപ്പെടുത്തിയില്ല” എന്ന തെറ്റായ കാരണത്താൽ നിരസിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക…

Keralam Main

പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ് .

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി പിന്നിട്ട സാഹചര്യത്തിൽ ഡാമിൻ്റെ 13 ഷട്ടറുകളും ഇന്ന് (18-10 -2025 ) രാവിലെ 8 മണി മുതൽ ഉയർത്തി. 5000…

Keralam Main

നവംബർ ഒന്ന് മുതൽ സപ്ലൈ‌കോയിൽ സാധനങ്ങൾ വാങ്ങുന്ന വനിതകൾക്ക് ആനുകൂല്യങ്ങൾ

നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ…

Banner Keralam

പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. തിരിച്ചടി എന്താവും?

പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽ നിന്നുള്ള കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് പാക്…

Keralam Main

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപയുടെ പിഴയും കോടതി…