ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറി എം എൽ എ
കൊച്ചി കോർപ്പറേഷനിലെ ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറി കെ. ജെ. മാക്സി എം.എൽ. എ. സ്വന്തം മണ്ഡലമായ കൊച്ചിയിലെ മുഴുവൻ സന്നദ്ധപ്രവർത്തകർക്കും ഓണസമ്മാനം നൽകുന്നതിന്റെ ഭാഗമായാണ്…