എൻഎസ്എസ് -യുഡിഎഫ് അനുനയ നീക്കം ;മുസ്ലിം ലീഗ് മധ്യസ്ഥ്യതയ്ക്ക് ശ്രമിക്കും
ആവശ്യമെങ്കിൽ എൻഎസ്‌എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയാറാണെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.. എൻഎഎസ്എസിന്‍റെ സര്‍ക്കാര്‍…
