Keralam Main

ടി.ജെ വിനോദ് എം.എൽ.എ യുടെ പ്രഭാത ഭക്ഷണ പദ്ധതിയായ ഗുഡ് മോർണിങ്ങ് തുടങ്ങി

ടി.ജെ വിനോദ് എം.എൽ.എ എറണാകുളം നിയോജകമണ്ഡലത്തിലെ സർക്കാർ, സർക്കാർ എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി ബി.പി.സി.എൽ സഹായത്തോടെ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിയായ ഗുഡ് മോർണിങ്ങ് എറണാകുളം കേരളത്തിന്റെ…

Keralam Main

പോക്സോ കേസിൽ യൂബർ ഡ്രൈവർ അറസ്റ്റിൽ

15 വയസ്സുള്ള വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച 30 വയസ്സുകാരനായ യൂബർ ടാക്സി ഡ്രൈവർ വയനാട് ചീരാൽ സ്വദേശിയായ നൗഷാദ് എന്നയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. പഠനത്തിൽ…

Keralam Main

എൻ സി പിയുടെ സംസ്ഥാന ട്രഷററും ജനകീയമുഖവുമായ പി ജെ കുഞ്ഞുമോനെ ആദരിക്കും

നാഷണൽ കോൺഗ്രസ് പാർട്ടി കളമശ്ശേരി ബ്ലോക്ക് സമ്മേളനം സെപ്തംബർ 28 നു നടക്കും .ഉച്ച കഴിഞ്ഞു 2 .30 നു കളമശ്ശേരി പത്തടിപ്പാലം ഇല്ലിക്കൽ ഹാളിലാണ് സമ്മേളനം…

Keralam Main

കേരള സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷൻ കേരള പോലീസിലേക്ക് 16 ഇലക്ട്രിക് സ്കൂട്ടറുകൾ നൽകി

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പോലീസ് സഹായം ലഭിക്കുന്നതിനും, പോലീസ് പെട്രോളിങ്ങിനും, ക്രമസമാധാന പ്രവർത്തനം മെച്ചപ്പെടുത്തതിലേക്കുമായി കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ ലിമിറ്റഡ് പതിനാറു ഇലക്ട്രിക് സ്കൂട്ടറുകൾ കേരള പോലീസിന്…

Keralam Main

എറണാകുളത്ത് കടവന്ത്രയിൽ വൻ രാസ ലഹരി വേട്ട

കടവന്ത്ര വിദ്യാനഗർ ക്രോസ് റോഡിന് സമീപത്തു നിന്നും 28.40 gm MDMA യുമായി യുവാക്കൾ പിടിയിൽ. ഫ്രാൻസിസ് സെക്കൻഡ് ,വയസ്-37, കുരിശിങ്കൽ (H) , ഇഎസ്ഐ, ഫോർട്ട്…

Keralam Main

എൻഎസ്എസ് ഇടതുമുന്നണിയോടൊപ്പം ; കോൺഗ്രസിന്‍റേത് കള്ളക്കളിയാണെന്ന് എൻ എസ് എസ്

എൻഎസ്എസിന് സർക്കാരിനെ വിശ്വാസമെന്ന് ജി.സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ് എന്ന് സുകുമാരൻ നായർ പറഞ്ഞു. . സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം.…

Keralam Main

പഞ്ചായത്തുകൾക്കായി സിയാലിന്റെ മൂന്ന് പാലങ്ങൾ; സെപ്റ്റംബർ 27ന് മുഖ്യമന്ത്രി നിർമാണോദ്‌ഘാടനം നടത്തും

കല്ലുംകൂട്ടത്ത് എയർപോർട്ട് റിങ് റോഡ്; സെപ്റ്റംബർ 25ന് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാൽ നടപ്പിലാക്കിവരുന്ന…

Keralam Main

കേരള ഹൈക്കോടതി എറണാകുളത്ത് നിന്നും കളമശ്ശേരിയിലേക്ക് മാറ്റും

ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയതോടെ കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റും . എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ…

Banner Keralam

ഇന്നു ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെ ?

ഇന്നു(24-09-2025) ചേർന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതി…