കവി സച്ചിദാന്ദൻ “ചിന്താ കുറ്റം ”ചെയ്തിരിക്കുന്നുയെന്ന് ഗീവർഗീസ് മാർ കൂറിലോസ്;സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് കവി മുരുകൻ കാട്ടാക്കട
തുടർഭരണ പരാമർശത്തിൽ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന് പിന്തുണയുമായി യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഫെയ്സ് ബുക്ക്…
