അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പതോളം സീറ്റുകളിൽ മത്സരിക്കും
നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ അമ്പതോളം പഞ്ചായത്ത്, മുനിസിപ്പിലാറ്റി എന്നിവിടങ്ങളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാന്‍ ട്വന്റി20 മത്സരിക്കുമെന്ന് സൂചന നൽകി സാബു ജേക്കബ് .…
